1963ല്‍ കൊടുങ്ങല്ലൂരില്‍ ജനനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് ഹെല്‍ത്ത് ആന്‍റ് ഫാമിലി വെല്‍ഫെയര്‍ ട്രെയ്നിംഗ്
സെന്‍ററിലെ വിദ്യാഭ്യാസത്തിന് ശേഷം 31 വര്‍ഷം കേരള സംസ്ഥാന ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തു. തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ടെക്നിക്കല്‍ അസിസ്റ്റന്‍റായി 2019ല്‍ വിരമിച്ചു. ആദ്യ നോവല്‍ ജണഉ 1103 കാക്കത്തുരുത്ത്
ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചു.
ഭാര്യ: ഗീത. മക്കള്‍: ആര്‍ഷ, അനുദ.
വിലാസം: മാനാഞ്ചേരി വീട്, നാരായണമംഗലം,
കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍ - 680 663