കെ വി ഷംസുദ്ദീന്‍ Author

K V Shamsudheen

കറപ്പം വീട്ടില്‍ ഷംസുദ്ദീന്‍ 1970 മുതല്‍ പ്രവാസജീവിതം നയിക്കുന്നു. 2001-ല്‍ പ്രവാസിബന്ധു വെല്‍ഫെയര്‍ ട്രസ്റ്റിന് രൂപം നല്‍കി. മനുഷ്യക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറേബ്യന്‍ ബിസിനസ് മാഗസിന്‍ ഗള്‍ഫ് സഹകരണ രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള നൂറ് ഇന്ത്യക്കാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു കെ. വി. ഷംസുദ്ദീന്‍. പ്രവാസികളുടെ ധനകാര്യ സമീപനം മാറ്റുന്നതിനായി ദശാബ്ദങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് യു ടി ഐയും സി എന്‍ ബി സി ഇന്ത്യയും ടി വി 18 ഉം ചേര്‍ന്ന് അദ്ദേഹത്തിന് 2012-ല്‍ പ്രത്യേക പുരസ്‌കാരം നല്‍കി.



Need some editing or want to add info here ?, please write to us.

Other Books by Author K V Shamsudheen