1967-ല്‍ തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂരില്‍ ജനനം. അച്ഛന്‍ : വാസുദേവന്‍ നായര്‍. അമ്മ : ലീല ശ്രീറാണി. തൃശൂര്‍ ഗവണ്‍മെന്‍റ് എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. കാനറാ ബാങ്കില്‍ ഡിവിഷണല്‍ മാനേജര്‍ ആയിരിക്കെ 2019ല്‍ ജോലി രാജി വെച്ചു.
ഭര്‍ത്താവ്: ജോഷി കെ.എ. (റിട്ട. ചീഫ് എഞ്ചിനീയര്‍)
മകള്‍ : അനു. മരുമകന്‍ : ഫണി കിരണ്‍