1969 ഡിസംബര്‍ 30-ന് തൃശൂര്‍ ജില്ലയിലെ അരിമ്പൂരില്‍ ജനിച്ചു. അച്‌ഛന്‍ഃ നാരായണന്‍ നായര്‍. അമ്മഃ കല്യാണിയമ്മ. സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. പത്രപ്രവര്‍ത്തനത്തിലും നിയമത്തിലും ബിരുദം. അധ്യാപകനായും പത്രപ്രവര്‍ത്തകനായും ജോലി ചെയ്‌തിട്ടുണ്ട്. ദീപിക ദിനപത്രത്തില്‍ ന്യൂസ് ഫോട്ടോഗ്രാഫറുമായിരുന്നു. ആദ്യ കഥാസമാഹാരം ബഹുമാനപ്പെട്ട കോടതി മുമ്പാകെ.
ഇപ്പോള്‍ തൃശൂര്‍ ജില്ലാ കോടതിയില്‍ അഭിഭാഷകന്‍.
ഭാര്യഃ സുമ. മകള്‍ഃ ലക്ഷ്‌മി