തോമസ് കളത്തിപ്പറമ്പില്‍ Author

Thomas Kalathiparampil

എറണാകുളം പാലാരിവട്ടം സൗത്ത് ജനതാറോഡില്‍ കളത്തിപ്പറമ്പില്‍ സേവ്യറിന്‍റെയും കലൂര്‍ പൊറ്റക്കുഴി പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം
ഫിലോമിന(പൗളി)യുടെയും മകനായി 1972ല്‍ ജനനം.
വിദ്യാഭ്യാസം: പാലാരിവട്ടം സെന്‍റ് റാഫേല്‍ സ്കൂള്‍, കലൂര്‍ സെന്‍റ് അഗസ്റ്റിന്‍ സ്കൂള്‍, സെന്‍റ് ആല്‍ബര്‍ട്ട് കോളേജ്.
ഇടപ്പള്ളി ചേരാനല്ലൂര്‍ വിഷ്ണുപുരത്ത് സ്ഥിരതാമസം.
ഭാര്യ: സെലിന്‍ (സിജി)
മകന്‍ : സേവ്യര്‍
മകള്‍ : ഫിന റോസ



Need some editing or want to add info here ?, please write to us.

Other Books by Author Thomas Kalathiparampil