1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയിൽ ജനനം. അച്ഛൻ: എം ശ്രീധരമേനോൻ. അമ്മ പ്രഭാവതി എസ് മേനോൻ. സഹോദരൻ പ്രശാന്ത് കെ എസ്. ഗവ. ഗണപത് മോഡൽ ഗേൾസ് ഹൈസ്കൂൾ, ചാലപ്പുറം, ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി ചെന്നൈ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വയനാട് മുട്ടിൽ മുസ്ലിം ഓർഫനേജ് ആർട്സ് ആന്റ് സയൻസ് കോളേജിൽ അദ്ധ്യാപിക യായിരുന്നു. 1999 ജനുവരി 17-ന് മരണം.

കൃതി
നന്ദിതയുടെ കവിതകള്‍