ഒറ്റപ്പാലം താലൂക്കിലെ കുലുക്കല്ലൂരില്‍ പരിയാനം പറ്റയില്‍ 1956 ജൂലായ് 21-ല്‍ ജനനം. ഇപ്പോള്‍ കൃഷിവകുപ്പിന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ ജോലി ചെയ്യുന്നു.