തൃശ്ശൂര്‍ ജില്ലയില്‍ വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മേലുപുരത്ത് കൊച്ചുകണ്ടന്‍റെയും തങ്കമ്മയുടെയും മകനായി 1973ല്‍ ജനനം.
വിദ്യാഭ്യാസം: നടവരമ്പ് ഗവ. ഹൈസ്കൂള്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്.
കൃതികള്‍: യദുകൃഷ്ണ ലീല, നീല ചുമപ്പ് വെള്ള മന്ദാരങ്ങള്‍, നിസാമുദീന്‍ (കഥാസമാഹാരങ്ങള്‍), മാല (നോവല്‍). ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിവരുന്നു.