കണ്ണൂർ ജില്ലയിലെ പാലയോട് എന്ന ഗ്രാമത്തിൽ വളർന്നു. അച്ഛൻ കെ ബാലകൃഷ്ണൻ മാസ്റ്റർ , അമ്മ പി കെ സാവിത്രി ടീച്ചർ .പാലയോട് ,കീഴല്ലൂർ പ്രൈമറി സ്കൂളുകൾ , വേങ്ങാട് ഗവഃ ഹൈസ്ക്കൂൾ , നിർമ്മലഗിരി കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു .
Need some editing or want to add info here ?, please write to us.