Image of Book അകക്കണ്ണ്തുറക്കുമ്പോള്‍
  • Thumbnail image of Book അകക്കണ്ണ്തുറക്കുമ്പോള്‍
  • back image of അകക്കണ്ണ്തുറക്കുമ്പോള്‍

അകക്കണ്ണ്തുറക്കുമ്പോള്‍

Language :Malayalam
Edition : 2013
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Akakannu Thurakkumpol

"പുസ്തകനാമമായ് വരുന്ന അകക്കണ്ണ്തുറക്കുമ്പോള്‍ എന്ന കവിത ഏറെ ശ്രദ്ധേയമായ രചനയാണ്‌
ശാന്തിയുംസമാധാനവും കാത്തിരിക്കുന്ന ഒരാത്മാവിന്റെ ചിത്രണമാണ‌ത് ക്രൂരതയും ഇരുട്ടും വന്നു മൂടുമ്പോള്‍ അകക്കണ്ണ് തുറന്ന് സത്യത്തെ ദര്‍ശിക്കാനയുള്ളയാള്‍ കവിയാണ്‌ ഈയര്‍ത്ഥത്തിലും നാരായണന്റെ ഈ യാത്ര സഫലമാകുന്നു. നന്മയും സ്നേഹവും മാനവികതയും ആഗ്രഹിക്കുന്ന ഒരു മനുഷ്യന്റെ സത്യ സങ്കല്പങ്ങളാണ്‌ ഈ കാവ്യപുസ്തകം നിറയെ"
മഹാകവി അക്കിത്തം
Write a review on this book!.
Write Your Review about അകക്കണ്ണ്തുറക്കുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 922 times