Book Name in English : Akkaldamayile Koronapookkal
രോഗം ഒരു ശാപമെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. രോഗികളെ ചേര്‍ത്ത് പിടിച്ചു നിര്‍ത്തുന്ന സാന്ത്വനം നല്‍കുന്ന ഒട്ടനവധി മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്. തിരസ്കൃതരാകുന്നവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന അക്കൂട്ടരാണ് സാന്ത്വന പരിചരണ രംഗത്തെ വലിയൊരു കര്‍മ്മമണ്ഢലമാക്കി മാറ്റുന്നത്. സാന്ത്വന പരിചരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ.എന്‍ അജാന്റെ കുറിപ്പുകളാണ് അക്കല്‍ദാമയിലെ കൊറോണാപ്പൂക്കള്‍ എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം.Write a review on this book!. Write Your Review about അക്കല്‍ദാമയിലെ കൊറോണാപ്പൂക്കള്‍ Other InformationThis book has been viewed by users 784 times