Image of Book അക്കിത്തം അഗ്നിയും നിലാവും
  • Thumbnail image of Book അക്കിത്തം അഗ്നിയും നിലാവും
  • back image of അക്കിത്തം അഗ്നിയും നിലാവും

അക്കിത്തം അഗ്നിയും നിലാവും

Language :Malayalam
Edition : 2013
Page(s) : 160
Condition : New
no ratings yet, be the first one to rate this !

Book Name in English : Akkiththam Agniyum Nilavum

അന്തര്‍ഞ്ജാനത്തിന്റെ അഗ്നിചിറകുകളാണ്‌ അക്കിത്തം കവിത.കാവ്യകലയെ ധര്‍മവിദ്യയാക്കിയ മഹാകവിയുടെ പൈതൃകഞ്ജാനയിലേക്കുള്ള അക്ഷരസഞ്ചയമാണ് അക്കിത്തം അഗ്നിയും നിലാവും
കവിത നല്‍കുന്ന സവിശേഷാനുഭൂതിയില്‍ നിന്നും ലഭിക്കുന്ന വെളിച്ചം കവിവ്യക്തിത്വത്തെ തിരിച്ചറിയുന്നരീതിയാണ് ഡോ ശിവരാമ‌ന്‍ ഈ ഗ്രന്ഥത്തില്‍ സ്വീകരിച്ചിരിക്കുന്നത്. കവിതയില്‍ പൊരുന്നിരിക്കാനുള്ള അളവറ്റ ക്ഷമയുടെയും സന്നദ്ധതയുടെയും ഫലം നല്ല കാവ്യനിരൂപണമാകാതെ വയ്യ ഗ്രന്ഥകാരന് ഇതില്‍ അഭിമാനിയ്കാം
Write a review on this book!.
Write Your Review about അക്കിത്തം അഗ്നിയും നിലാവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1254 times