Book Name in English : AKKITHAM ATHMABHASHANAGAL
അക്കിത്തത്തിന്റെ ജീവിതത്തിലൂടെയും കാവ്യപ്രപഞ്ചത്തിലൂടെയും എന്‍.പി. വിജയകൃഷ്ണന്‍ നടത്തുന്ന പര്യടനമാണീ ഗ്രന്ഥത്തിന്റെ കാതല്‍. സംഭാഷണങ്ങളിലൂടെ, ഓര്‍മ്മകളിലൂടെ, അപഗ്രഥനങ്ങളിലൂടെ ഒരു നവോത്ഥാനകാലത്തിന്റെ ചരിത്രം അദ്ദേഹം ചികഞ്ഞെടുക്കുന്നു. ഒപ്പം മലയാള കവിയും കവിതയും ഇവിടെ സമന്വയിക്കുന്നു. കേരളചരിത്രത്തിലെ ഏറ്റവും തേജസ്സാര്‍ന്ന ഒരു വ്യക്തിത്വത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണീ ഗ്രന്ഥം.Write a review on this book!. Write Your Review about അക്കിത്തം ആത്മഭാഷണങ്ങള്‍ Other InformationThis book has been viewed by users 2315 times