Book Name in English : Akkithathinte Lokam
മഹാകവി അക്കിത്തത്തിന്റെ കാവ്യലോകത്തിലേക്കും വ്യക്തിത്വത്തിലേക്കും വെളിച്ചംവീശുന്ന പ്രബന്ധങ്ങളുടെ സമാഹാരം.
എം.ടി. വാസുദേവൻനായർ, സുകുമാർ അഴീക്കോട്. എം. പി. ശങ്കുണ്ണി നായർ, എം. ലീലാവതി. വിഷ്ണുനാരായണൻ നമ്പൂതിരി, എം.കെ. സാനു തുടങ്ങിയ പ്രശസ്‌തരായ ഒട്ടേറെ സാഹിത്യകാരൻമാരുടെ രചനകൾ.Write a review on this book!. Write Your Review about അക്കിത്തത്തിൻ്റെ ലോകം Other InformationThis book has been viewed by users 47 times