Book Name in English : Akshouhini
കാതുകള്‍ക്കരുകില്‍ കാറ്റിന്റെ ചൂളം വിളികള്‍ക്കിടയിലൂടെ ആരുടേയോ മന്ത്രണം. ഐസിനുള്ളില്‍ ഇരുന്ന ചെറിയ സൂചികള്‍ കാതിനുള്ളിലേക്ക് കടന്നുവരുന്നതുപോലെ...
‘ നാളെ നിന്റ വിവാഹമാണല്ലേ?’
വിജയന്‍ കിടുങ്ങി
ഈ ശബ്ദം...!
ഈ ശബ്ദം....!
‘ വിവാഹം കഴിക്കണം നീ , അതെന്റെ ആവശ്യമാണ്. പക്ഷെ ഒരു കന്യകയെ നിനക്ക് ഒരിക്കലും കിട്ടില്ല...’
അവന്‍ വീണ്ടും ഞെട്ടി, താന്‍ കണ്ട സ്വപ്നം...!
‘ അവളുടെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു ഇപ്പോള്‍ ... നിനക്കു കിട്ടുന്നത് വെറും ചണ്ടി’
‘ എല്ലാം അവസാനിച്ചെന്നു കരുതിയിരിക്കുകയാണു നീ , ഇല്ലേടാ ഒന്നും അവസാനിച്ചിട്ടില്ല തുടങ്ങിയതേ ഉള്ളു’Write a review on this book!. Write Your Review about അക്ഷൗഹിണി Other InformationThis book has been viewed by users 3019 times