Book Name in English : Anganavadi Pattukal
അമ്മയുടെ വിരല്‍ത്തുമ്പിലൂടെ മാത്രം ഈ ലോകമറിയുന്ന കുഞ്ഞുങ്ങളെ കൗതുകങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ കുട്ടിപ്പാട്ടുകള്‍ക്ക് വലിയ പങ്കുവഹിയ്ക്കാനാവും. അങ്കണവാടിയിലെ തീം അനുസരിച്ച തയ്യാറാക്കിയ ഇതിലെ പാട്ടുകള്‍ അറിവിന്റെ ലോകത്തേയ്ക്ക് അക്ഷരപ്പാതയിലൂടെ പിച്ചവയ്ക്കുന്ന ഓരോ കുഞ്ഞിനും വേണ്ടിയുള്ളതാണ്.
Write a review on this book!. Write Your Review about അങ്കണവാടി പാട്ടുകള്‍ Other InformationThis book has been viewed by users 6434 times