Book Name in English : Achyutham
ഈ നോവല്‍ ആഖ്യാനവൈശിഷ്ട്യംകൊണ്ടും അസാമാന്യമായ കയ്യടക്കകൊണ്ടും അനുവാചകനെ ഒരേസമയം അമ്പരപ്പിയ്ക്കുകയും ആഹ്ലാദിപ്പിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് വായിച്ചവസാനിപ്പിച്ച ഉടനെതന്നെ ഈ നോവള്‍ വീണ്ടും തുറക്കാന്‍ അയാള്‍ നിര്‍ബന്ധിതനാവുന്നു. ഉന്നതമായ ധിഷണകൊണ്ടും ഉദാത്തമായ രചനാപാടവം കൊണ്ടും പ്രദീപ്കുമാര്‍ സാധിയ്ക്കുന്ന ഇന്ദ്രജാലം കൊണ്ടാണ് അതു സാദ്ധ്യമാവുന്നത്.Write a review on this book!. Write Your Review about അച്യുതം Other InformationThis book has been viewed by users 726 times