Book Name in English : Anchuvayassukaran Sakshi
പാട്രിക് മോദിയാനോവിൻ്റെ ആത്മകഥാപരമായ നോവലാണിത്. അഞ്ചു വയസ്സുകാരൻ്റെ ഓർമ്മയിലൂടെയുള്ള സഞ്ചാരം, അമ്പത് വർഷം കഴിഞ്ഞ് താൻ സാക്ഷിയായി എന്ന് പറയപ്പെടുന്ന ഒരു സംഭവത്തിലേക്ക് എത്തിച്ചേരുന്ന കഥാനായകൻ്റെ അനുഭവം. നിധികുംഭത്തിന്റെ കാണാക്കഥകളുമായി അപൂർവ്വവും അസാധാരണവുമായ കൃതി ഓർമ്മകളിൽ നിന്ന് മറവിയിലേക്കും മറവിയിൽ നിന്ന് ഓർമ്മകളിലേക്കുമുള്ള ഒരു യാത്ര.
Write a review on this book!. Write Your Review about അഞ്ചുവയസുകാരൻ സാക്ഷി Other InformationThis book has been viewed by users 13 times