Book Name in English : Anjali ON AIR
അഞ്ജലി നമുക്ക് അപരിചിതയല്ല. ജീവിതവഴികളിൽ അഞ്ജലിയെയും അഭിഷേകിനെയും ശ്രീകാന്തിനെയും മീരയെയും സന്ധിക്കാതെ നമുക്ക് കടന്നുപോവുക സാധ്യവുമല്ല. പ്രണയത്തിന്റെ നേർത്ത പല്ലവിപോലെ ആർത്തലയ്ക്കുന്ന തിരമാലകൾപോലെ കഥാപാത്രങ്ങളെല്ലാം കാവ്യചിത്രങ്ങളായി ഉള്ളിൽ പതിക്കും. കണ്ടതും കാണാതെപോയതുമായ ചില ഇഷ്ടങ്ങൾ കാരമുള്ളുപോലെ കുത്തിനോവിക്കും. പ്രണയം അനന്തമാണ് അതിനു തുടക്കമേയുള്ളൂ; ഒടുക്കമില്ല. അതൊരു പ്രാർഥനയാവും. ആ പ്രണയത്തിലൂടെ നിങ്ങൾ നിങ്ങളെ അറിയും.Write a review on this book!. Write Your Review about അഞ്ജലി ON AIR Other InformationThis book has been viewed by users 169 times