Book Name in English : Adithattukal
സച്ചിദാനന്ദന്റെ സാഹിത്യസംബന്ധിയായ ലേഖനങ്ങള്‍ ഇന്ത്യന്‍കവിത , നവീകരണവും ജനാധിപത്യവത്കരണവും , സ്ത്രീ സാഹിത്യം ഇന്ത്യയില്‍: സമീപനത്തിന്റെ പ്രശ്‌നങ്ങള്‍; സാറായണങ്ങള്‍ : സാറാജോസഫിന്റെ രാമായണകഥകള്‍ ; ഓര്‍മയില്‍ കാടുള്ള മൃഗം : ഒരു ആദിവാസി സൗന്ദര്യവീക്ഷണം; അക്കര്‍മാശി: സന്ദര്‍ഭവും പ്രസക്തിയും നോവല്‍ ഇതിഹാസമാകുമ്പോള്‍ : ഇന്ത്യന്‍ ആഖ്യാന പാരമ്പര്യവും സി വി കൃതികളും രണ്ടു കാളിദാസന്മാര്‍: നിര്‍മാണം , അപനിര്‍മാണം , പ്രതിജ്ഞാബദ്ധത ഒരിക്കലും വായിച്ചു തീരാതെ : മഹാഭാരതം വീണ്ടും വായിക്കുമ്പോള്‍ അധിനിവേശം , പ്രതിരോധം : ചില പ്രാഥമിക ചിന്തകള്‍ ഒഴിഞ്ഞ പേജില്‍ മുന്നേറുമ്പോള്‍ : യുവസാഹിതിയുടെ പ്രശ്‌നങ്ങള്‍.Write a review on this book!. Write Your Review about അടിത്തട്ടുകള്‍ Other InformationThis book has been viewed by users 2294 times