Book Name in English : Adiyaru Teacherum Mattu Asadharana Jeevithangalum
ജാതിപ്പേരില്‍ ടീച്ചര്‍ രാജിവയ്ക്കേണ്ടിവന്ന സുലോചന ടീച്ചര്‍. എല്ലവരാലും ചരിത്രവിസ്മൃതനായ വിഷ്ണുഭാരതിയന്‍. അടിയാന്തരവസ്ഥയില്‍ എരിഞ്ഞുതീര്‍ന്ന രാജന്റെ അച്ഛന്‍ ഈച്ചവാര്യര്‍ തുടങ്ങി തീഷ്ണമായ ജീവിത വിധികളേറ്റു വാങ്ങേണ്ടിവന്ന കൂറെ പച്ചമനുഷ്യരുടെ പുസ്തകം.Write a review on this book!. Write Your Review about അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും Other InformationThis book has been viewed by users 3546 times