Book Name in English : Adoor Gopalakrishnante Therengedutha Lekhanagal
അടൂര്‍ ഗോപാലകൃഷ്ണന്റെ കൈയും പിടിച്ചാണ് മലയാള സിനിമ ലോകസിനിമയുടെ നെറുകയിലേക്ക് നടന്നു കയറിയത്. ലോകസിനിമയുടെ മലയാളം ജിഹ്വയായ അടൂരിന്റെ സിനിമയെക്കുറിച്ചുള്ള ചിന്തകളാണ് ഈ ഗ്രന്ഥത്തില്‍. അടൂരിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന ഈ ഗ്രന്ഥം അതുകൊണ്ടുതന്നെ സിനിമയെക്കുറിച്ചുള്ള അവസാനവാക്കായി മാറുന്നു. റഫറന്‍സ് ഗ്രന്ഥമായി മാറുന്നു.Write a review on this book!. Write Your Review about അടൂര്‍ ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ Other InformationThis book has been viewed by users 2408 times