Book Name in English : Anayatha Kanalormakal
ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിന് ചരിത്രാന്വേഷണപ്രക്രിയയുടെ ഭാഗമായിത്തീരാൻ കഴിയുക എന്നത് അപൂർവ്വമായിരിക്കും. ഓര വായനക്കാരനും അത്തരം ഒരു അനുഭവമായിരിക്കും ഈ ഗ്രന്ഥത്തിന്റെ വായനയിലൂടെ സാധ്യമാകുന്നത്.
പള്ളിക്കോണം രാജീവ്
കാലികപ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ചന്ദ്രികാദേവി ഈ പുസ്‌തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. സ്നേഹത്തിന്റെയും ത്യാഗങ്ങളുടെയും കഥയും തൻ്റെ കുടുംബത്തിൻ്റെ ചരിത്രവും പറയുന്നതിനൊപ്പം തന്നെ ഇന്നത്തെ സമൂഹം ഉൾക്കൊള്ളേണ്ട ഒരു വലിയ സന്ദേശം ഇതിൽ അടങ്ങിയിട്ടുണ്ട്.
ഡോ. കെ.എൻ. രാഘവൻ IRSreviewed by Anonymous
Date Added: Thursday 4 Dec 2025
അണയാത്ത കനൽ ഓർമ്മകൾ ഞാൻ വായിച്ചു തീർത്തു..നന്നായിട്ടുണ്ട്.. അമ്മയെ കുറിച്ചുള്ള ഓർമകളിൽ തുടങ്ങി കോട്ടയം ജില്ലയുടെ ഒരു ചരിതരേഖയായി മാറിയിട്ടുണ്ട് ആദ്യ പകുതി. സത്യത്തിൽ കോട്ടയം ജില്ലക്ക് ഇത്രയും ചരിത്ര പരമായ ഒരു പ്രാധാന്യം ഉണ്ടെന്നു എനിക്ക് പുതിയ അറിവാണ്..കോട്ടയം എന്നാൽ Read More...
Rating:
[5 of 5 Stars!]
Write Your Review about അണയാത്ത കനലോർമ്മകൾ Other InformationThis book has been viewed by users 217 times