Image of Book അത്രയൊന്നും അസ്വാഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്‌
  • Thumbnail image of Book അത്രയൊന്നും അസ്വാഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്‌
  • back image of അത്രയൊന്നും അസ്വാഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്‌

അത്രയൊന്നും അസ്വാഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്‌

Publisher :H and C Books
Language :Malayalam
Edition : NA
Page(s) : 87
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : അത്രയൊന്നും അസ്വാഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്‌

സുതാര്യമായ ഭാഷയിലൂടെ വൈകാരിക സമ്മര്‍ദ്ദങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്ന ശില്പകലാവൈദഗ്ധ്യത്തോടെ ആലേഖനം ചെയ്തിരിക്കുന്ന പ്രദീപ്‌കുമാറിന്റെ കഥകളില്‍ ജീവിതത്തിന്റെ ചൂടും ചൂരും തിരിച്ചറിയാന്‍ കഴിയും. അനുഭവത്തിന്റെ സാന്ദ്രതയേറിയ നിമിഷങ്ങളെ തീഷ്ണതയോടെ ആവിഷ്കരിക്കുന്ന ഈ കഥകള്‍ മലയാള യുവകഥയില്‍ ഒരു വഴിത്തിരിവിന്റെ ദിശാസൂചിയാകുന്നു.
Write a review on this book!.
Write Your Review about അത്രയൊന്നും അസ്വാഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3969 times

Customers who bought this book also purchased