Book Name in English : Apoorvanuragathinte 26 Dinagal
ജീവിതത്തിക് ആദ്യമായി അത്യന്തം പ്രതിഭാശാലിയും കാരുണ്യശാലിയും അതേസമയം പീഡിതനും ദുഃഖിയുമായൊരാളെ ഞാന്‍ നേരിട്ടു. അങ്ങേയറ്റം പരിത്യക്തനുമാണാ മനുഷ്യന്‍. കഠിനമായ സഹാനുഭൂതിയാല്‍ എന്റെ ഉള്ളം നിറഞ്ഞു“Write a review on this book!. Write Your Review about അപൂര്‍വ്വാനുരാഗത്തിന്റെ 26 ദിനങ്ങല്‍ Other InformationThis book has been viewed by users 2261 times