Book Name in English : Appuvinte Adbhtha Lokam
’’ഗുഹയുടെ ഇംഗീഷ് എന്തുവാ ഗുഫയല്ലേ?’’ .’’ അല്ല കേവാ ഗുഫാന്നുള്ളത് ഹിന്ദിയാ’’ മോനു പറഞ്ഞു കുഞ്ഞായിക്ക് അത്ഭുതമായി ഇവനെങ്ങനെ ഹിന്ദി അറിയാം? ’’നിനക്കെങ്ങിനെ ഹിന്ദി അറിയാം?’’ കുഞ്ഞായി ചോദിച്ചു . ” ഞാന്‍ ഛോട്ടാഭീം കണ്ടിട്ടാ “ അപ്പു പറഞ്ഞു . കുസൃതിത്തരങ്ങളും കൗതുകങ്ങളും നിറഞ്ഞ അപ്പുവിന്റെ അത്ഭുതലോകം തേടുന്ന കൊച്ചു നോവല്‍
Write a review on this book!. Write Your Review about അപ്പുവിന്റെ അത്ഭുതലോകം Other InformationThis book has been viewed by users 1540 times