Book Name in English : Abeesagin
ഒരു സ്ത്രീയോടൊപ്പം ശയിക്കേണ്ടത് ശരീരം കൊണ്ടല്ല മനസ്സുകൊണ്ടാണ് എന്ന വചനം അനേകം പ്രതിധ്വനികളോടെ അബീശഗിന്‍ എന്ന നീണ്ടകഥയുടെ ആഴങ്ങളില്‍ നിന്ന് പുറപ്പെടുന്നു. സത്യവേദ പുസ്തകത്തിലെ മൗനങ്ങളില്‍ നിന്ന് കാലാതിവര്‍ത്തിയായ ഒരു പ്രണയകഥ നെയ്തെടുക്കുമ്പോള്‍തന്നെ രതി. അധികാരം എന്നീ ജീവിത സമസ്യകളെകൂടി പ്രണയമെന്ന പൊരുളിനോടു ചേര്‍ത്തുവയ്ക്കുന്നതിനാല്‍ പലമാനങ്ങളിലുള്ള പാരായണം ഈ കൃതി സാധ്യമാക്കുന്നു.
പി. സുരേന്ദ്രന്‍Write a review on this book!. Write Your Review about അബീശഗിന്‍ Other InformationThis book has been viewed by users 5849 times