Book Name in English : Amarakosham
സംസ്കൃതനാമങ്ങളുടെ പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം എന്നിവയുടെ ഭേദം മനസ്സിലാക്കുവാനുള്ള പദ്യകൃതിയാണ് അമരകോശം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സംസ്കൃതഭാഷാസ്നേഹികള്‍ക്കും വളരെയേറെ പ്രയോജനപ്പെടുന്നതാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about അമരകോശം Other InformationThis book has been viewed by users 3201 times