Image of Book അമലഗിരി എസ്റ്റേറ്റ്
  • Thumbnail image of Book അമലഗിരി എസ്റ്റേറ്റ്
  • back image of അമലഗിരി എസ്റ്റേറ്റ്

അമലഗിരി എസ്റ്റേറ്റ്

Publisher :Green Books
ISBN : 9788184234602
Language :Malayalam
Edition : Nov 2015
Page(s) : 124
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 105.00

Book Name in English : Amalagiri estate

വനമദ്ധ്യത്തിലെ എസ്റ്റേറ്റ് ബംഗ്ലാവിലെ ദുരൂഹ കൊലപാതകങ്ങള്‍. ക്വട്ടെഷ‌ന്‍സംഘം. അധോലോകനായകന്മാര്‍, തെളിവുകള്‍ നശിപ്പിച്ച് കൊലപതികള്‍ക്ക് കൂട്ടു നില്ക്കുന്ന പൊലീസ് ഗുണ്ടകള്‍. ചതിയും കുതികാല്‍വെട്ട്ടും ഗുഢപ്രവര്‍ത്തനങ്ങളും, സംഭ്രമബഹുലമായ വര്‍ത്തമാനക്കാലത്തിന്റെ നേര്‍കാഴ്ചകള്‍. മന്ത്രിക്കുപ്പായത്തിന് കാത്തിരിക്കുന്ന ജോര്‍ജ്ജ് കോശിയുടെ അധോലോകരഹസ്യങ്ങളും കൊലപാതങ്ങളും. ആകാംക്ഷയും ഉദ്വേഗവും നിലനിര്‍ത്തുന്ന ഒരു ഇ‌ന്‍വെസ്സ്റ്റിഗേഷ‌ന്‍ ത്രില്ലര്‍
Write a review on this book!.
Write Your Review about അമലഗിരി എസ്റ്റേറ്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 276 times

Customers who bought this book also purchased