Book Name in English : Amrutham Thedi
ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പശ്ചാതലത്തില്‍ മലയാള ഭാഷയിലുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ നോവല്‍.
1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാമത്തെ സ്വതന്ത്ര്യസമരമാണ് നോവലിലെ പ്രമേയം. സ്വതന്ത്ര്യം എന്ന അമൃതിനായി ദാഹിക്കുന്ന ഭാരതീയര്‍ എല്ലാഭിന്നതയും വിസ്മരിച്ച് ഒറ്റകെട്ടായി അണിനിരന്ന് മുന്നേറുന്ന ചിത്രം ചൈതന്യഭാസുരമായി മലയാറ്റൂര്‍ അവതരിപ്പിക്കുന്നു.Write a review on this book!. Write Your Review about അമൃതം തേടി Other InformationThis book has been viewed by users 5053 times