Book Name in English : Amruth
പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയുടെ അമ്പത് കവിതകളുടെ സമാഹാരം. പ്രണാമം , അമൃത് , തള്ളയും കുട്ടിയും പൈക്കുട്ടി , തടവറകള്‍് , അനാധി് , വനമാലി അക്ഷരാനുഗ്രഹം ,ഗുരുവായൂര്‍ മാഹാത്മ്യം , യാ മൗലാ , കൃഷ്ണമേഘം , സ്ഥിതപ്രജ്ഞന്‍, സൂര്യകാന്തി ... രണ്ടാം പതിപ്പ്
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
* തിരഞ്ഞെടുത്ത കവിതകള്‍
* മിശിഹായനം
* കഥയെ പ്രേമിച്ച കവിത
* ഹജ്ജിന്റെ മതേതര ദര്‍ശനം
* അമൃത്
* പേരറിയാത്ത നൊമ്പരംWrite a review on this book!. Write Your Review about അമൃത് Other InformationThis book has been viewed by users 2077 times