Book Name in English : Ammayude Pathikaram
അധികാരത്തിൻ്റെ ശീതളഛായയിൽ സ്വയം മറന്ന് ക്രൂരതയുടെയും കൊലപാതകങ്ങളുടെയും കടിഞ്ഞാൺ കൈയിലേന്തി മദിച്ചു രസിക്കുന്ന ഒരുപറ്റം രാഷ്ട്രീയക്കാരുടെയും അവരുടെ ആഞ്ജാനുവർത്തികളുടെയും കഥ. സ്വന്തം മകൻ്റെ ജീവനെടുത്ത ശത്രുവിൻ്റെ ജീവിതം അവസാനിപ്പിക്കാൻ പ്രതിജ്ഞയെടുത്ത് ആയുധസന്നാഹങ്ങളുമായി യുദ്ധമുഖത്ത് അവതാരമെടുത്ത ഒരമ്മയുടെ പകയുടെയും പ്രതികാരത്തിന്റെയും സംഭ്രമജനകമായ കഥയാണ് മെഴുവേലി ബാബുജിയുടെ ഈ ത്രില്ലർ.Write a review on this book!. Write Your Review about അമ്മയുടെ പ്രതികാരം Other InformationThis book has been viewed by users 158 times