Book Name in English : Ammavisudhar
മാതൃത്വത്തിന്റെ ധന്യതയില്‍ മഹത്തായ ദൈവസ്നേഹം ചാലിച്ചുചേര്‍ത്ത് പുണ്യപൂര്‍ണതയുടെ ഉദാത്തമായ ജീവിത ചിത്രങ്ങള്‍ വരച്ചുചേര്‍ത്ത നിരവധി വിശുദ്ധകളാല് ധന്യയാണ് കത്തോലിക്കാ സഭ. ആ ഉത്കൃഷ്ടഗണത്തില്നിന്ന് ഏതാനും മുത്തുകള്‍, വിശുദ്ധ മോനിക്കയെപ്പോലുള്ള അതിപ്രസിദ്ധര് മുതല്‍ റോസീനയെപ്പോലുള്ള അപ്രശസ്തരായവര്വരെ... പുണ്യചരിതകളായ നിരവധി അമ്മമാര്‍. മാതൃത്വം ഒരു ഭാരമായിക്കരുതുന്ന അത്യാധുനിക തലമുറയ്ക്ക് ഉത്തമമാതൃകയാകുന്ന ഒരു വിശിഷ്ടകൃതി.Write a review on this book!. Write Your Review about അമ്മവിശുദ്ധര്‍ Other InformationThis book has been viewed by users 983 times