Book Name in English : Ammummakathakal
നാടോടിക്കഥകൾ എക്കാലത്തേയും കഥകളുടെ നമ്മുടെ മുത്തശ്ശി മുത്തശ്ശന്മാ രുടെ വാമൊഴി പാരമ്പര്യത്തിൽ നിന്നാണ് നാടോടി ക്കഥകൾ തലമുറകൾക്ക് പകർന്നു കിട്ടിയത്. ഓരോ നാട്ടിലും പ്രത്യേകം പ്രത്യേകം നാടോടിക്കഥകളുണ്ട്. അമ്മൂമ്മക്കഥകൾ എന്ന ഈ ബാലസാഹി ത്യ പുസ്‌തകത്തിലെ കഥകൾ ബീന മേലഴി വളരെ കൗതുകത്തോടെയാണ് പകർത്തിയിരിക്കുന്നത്. വാ ത്സല്യം തുളുമ്പുന്ന ഒരമ്മൂമ്മ പറയുന്ന കഥ പോലെ താളുകളുടനീളം ത്രസിപ്പിച്ചു കൊണ്ടാണ് ഈ കു ഞ്ഞാവിഷ്‌കാരം.
Write a review on this book!. Write Your Review about അമ്മൂമ്മക്കഥകൾ Other InformationThis book has been viewed by users 38 times