Book Name in English : Irelandile Rajnandinikku
എഴുമറ്റൂരിന്റെ അയര്‍ലണ്ടിലെ രാജ്‌നന്ദിനിക്ക് വായിച്ചു നിര്‍ത്തുമ്പോള്‍ ലേശം അസൂയ എനിക്കു തോന്നുന്നു എന്നതു സത്യമാണ്. യേറ്റ്‌സിനെക്കുറിച്ചും ഐറിഷ് സംസ്‌കാരത്തെക്കുറിച്ചും മനസ്സിലാക്കാന്‍ മലയാളികള്‍ക്ക് വിശേഷിച്ചും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് എറ്റവും ഉപകരിക്കുന്ന ഗ്രന്ഥമാണിത്. അവതാരിക: വിഷ്ണു നാരായണന്‍ നമ്പൂതിരിWrite a review on this book!. Write Your Review about അയര്‍ലണ്ടിലെ രാജ്നന്ദിനിക്ക് Other InformationThis book has been viewed by users 1009 times