Book Name in English : Ayaluravukal Oru Kudumbasree Yathra
സ്വന്തം കാലില്‍ നില്ക്കാനും കുടുംബവരുമാനത്തില്‍ ഒരു പങ്ക് നല്കുവാനും കേരളീയ സ്ത്രീക്ക് കുടുംബശ്രീ ശക്തിപകര്‍ന്നു. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ കേരള വികസന മാതൃകകളില്‍ ഒന്നായി കുടുംബശ്രീ എങ്ങനെ മാറിത്തീരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാകും.Write a review on this book!. Write Your Review about അയലുറവുകള്‍ ഒരു കുടുംബശ്രീ യാത്ര Other InformationThis book has been viewed by users 606 times