Book Name in English : Ayithacharanavum Vaikkom Sathyagrahavum
ഹിന്ദുമതത്തിലെ അയിത്താചരണത്തിന്റെ ഈറ്റില്ലമായ വൈക്കത്തെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ചത് തന്തൈ ഇ വി പെരിയാർ എന്ന ഇ വി രാമസ്വാമിയാണ്. തമിഴ് ദേശീയതയുടെയും ദ്രാവിഡ ദേശീയതയുടെയും പിതാവ് എന്നറിയപ്പെടുന്ന പെരിയാർ ഇ വി രാമസ്വാമി വൈക്കം സത്യാഗ്രഹത്തെ സംബന്ധിച്ച് എഴുതിയ ലഘു പുസ്തകം.Write a review on this book!. Write Your Review about അയിത്താചരണവും വൈക്കം സമരവും Other InformationThis book has been viewed by users 1322 times