Book Name in English : Ayyappapanikkarum Ayyappapanikkarum
"അയ്യപ്പപണിക്കരുടെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ അടങ്ങുന്ന അനനന്യതെയെപ്പറ്റി എം കെ സാനു നിര്‍വ്വഹിക്കുന്ന പഠനം സമഗ്രമാണ്,പണിക്കരുടെ കര്‍മ്മകാണ്ഡങ്ങളോടുള്ള സാമൂഹ്യ പ്രതിബദ്ധതയും,ആധുനിക സ്പന്ദനങ്ങളും ഉള്ളുരകളും,മൂല്യനിര്‍ദ്ധാരണവും എല്ലാം കണ്ടറിയാന്‍ സാനു ശ്രദ്ധചെലുത്തിയിട്ടുണ്ട്. മലയാളിയുടെ ഭാവുകത്ത്വത്തില്‍ പരിവര്‍ത്തനം വരുത്തുന്ന ക്ലാസിക്കല്‍ സ്വഭാവമുള്ള കവ്യരചനയിലൂടെ സഹൃദയ ലോകത്തിനു രസാനുഭൂതി പകരാന്‍ കഴിഞ്ഞ പണിക്കരുമായി വൈവിദ്ധ്യപൂര്‍ണ്ണമായ കര്‍മ്മകാണ്ഡങ്ങളെ ഗ്രന്ഥകാരന്‍ സൂക്ഷ്മമായി വിശകലനം ചെയ്തിരിക്കുന്നു" എന്ന് കാവാലം നാരായണപ്പണിക്കര്‍ വിലയിരുത്തുന്നു.
Write a review on this book!. Write Your Review about അയ്യപ്പപണിക്കരും അയ്യപ്പപണിക്കരും Other InformationThis book has been viewed by users 1923 times