Image of Book അയ്യപ്പ‌ന്‍ പാട്ടുകള്‍
  • Thumbnail image of Book അയ്യപ്പ‌ന്‍ പാട്ടുകള്‍
  • back image of അയ്യപ്പ‌ന്‍ പാട്ടുകള്‍

അയ്യപ്പ‌ന്‍ പാട്ടുകള്‍

Language :Malayalam
Page(s) : 50
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 30.00

Book Name in English : Ayyappan Pattukal

ഈ ഗ്രന്ഥത്തില്‍ ഏതാണ്ട് 144 ലോളം പാട്ടുകള്‍ സമാഹരിച്ചിട്ടുണ്ട് . നാട്ടില്‍ നിലവിലിരിക്കുന്ന വിവിധ തരം പാട്ടുകള്‍ സമാഹരിച്ചു സൂക്ഷികുന്ന കാര്യത്തില്‍ നാം വളരെ പിന്നിലാണ് . നാട‌ന്‍ കലകള്‍ പരിരക്ഷിക്കുന്നതിലും നാം ഒട്ടും മുന്നിലല്ല . സംസ്കാര വിധാതാക്കളുടെ സ്മരണകളുണര്‍ത്തുന്ന സങ്കേതങ്ങള്‍ സംരക്ഷിക്കുന്നതിലും നമുക്ക് താത്പര്യമില്ല . ഇങ്ങനെയായിരിക്കെ ഒരാള്‍ നാട്ടിലാകെ നടന്ന് ഈ പാട്ടുകള്‍ ക്രോഡീകരിച്ചുവെന്നത് അഭിനന്ദനാര്‍ഹമാണ് .
കേരളാ ക്ഷേത്ര സം‌രക്ഷണ സമിതി
Write a review on this book!.
Write Your Review about അയ്യപ്പ‌ന്‍ പാട്ടുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3681 times

Customers who bought this book also purchased