Image of Book അരികുജീവിതങ്ങള്‍
  • Thumbnail image of Book അരികുജീവിതങ്ങള്‍

അരികുജീവിതങ്ങള്‍

Publisher :Saikatham Books
ISBN : 9789382757375
Language :Malayalam
Edition : 2014
Page(s) : 104
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Arikujeevithangal

അരികുജീവിതങ്ങള്‍
ഈ പുസ്തകത്തിലെ ഓരോ ലേഖനവും ഓരോ കവിതയാണ് . സ്വന്തം മണ്ണില്വേതര് താഴ്ത്തിയവരുടെ മുറിച്ചു മാറ്റപ്പെട്ട ഞരമ്പുകളുടെ നിലക്കാത്ത ത്രസനം പോലെയുള്ള കവിത . ഒരര്ഥയത്തില്മവണ്ണിന്റെ മക്കങ്ങുടെ പ്രാണവായു നിറഞ്ഞ പ്രാസനിബദ്ധമായ വരികള്‍ . നീതിയുടെ ആകാശത്തേക്ക് കൈയും കണ്ണുമുയര്ത്തിാ കാത്തിരിക്കുന്ന ആദിവാസികളുടെ ചോരയും വിയര്പ്പുംണ പുരണ്ട തായ്‌മൊഴികളുടെ ആകര്ഷമകത്വം ഈ ജീവിത ചിത്രീകരണത്തിനു ശോഭ പകരുന്നു . പക്ഷേ ഒരിക്കലും വിടരാത്ത നീതിയുടെ ചുവന്ന പൂക്കളെപ്പറ്റിയാണ് ഉഷയുടെ കവിമനസ്സ് നൊമ്പരം കൊള്ളുന്നത് . കക്കുപ്പടി ഊരിലെ ലക്ഷ്മിയുടെ കൊലപാതകക്കേസ് അധികാരദല്ലാള്മാസരുടെ ഇടപെടലിലൂടെ തേഞ്ഞുമാഞ്ഞുപോകുമെന്നെഴുതുമ്പോള്എധഴുത്തുകാരിലെ ആക്ടിവിസ്റ്റിന്റെ ക്രോധം വെളിവാകുന്നു . ആദിവാസി കോളനികള്ലൈം്ഗിക പീഡനത്തിനിരയാക്കപ്പെടുന്ന നിരവധി പെണ്കുെട്ടികളുണ്ട് . ഇരകളുടെ അവകാശങ്ങള്ക്കുഴ നേരെ കണ്ണടക്കുന്ന അധികൃതര്‍, എല്ലാ കുറ്റവും ഇരകളില്കെടട്ടിവെച്ച് പ്രതികളെ രക്ഷപ്പെടുത്തുന്നതാണ് അട്ടപ്പാടിയിലെ അനുഭവം . ഇതിനെതിരെ ഗ്രന്ഥകാരി ജാഗ്രതാപൂര്വംപ വിരല്ചൂ ണ്ടുന്നുണ്ട്
Write a review on this book!.
Write Your Review about അരികുജീവിതങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1236 times