Book Name in English : Arumakalilninnu Varumaanam
അരുമകളെ സ്നേഹിക്കുന്നവർക്കും സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും ഓമനത്തവും സൗന്ദര്യവും തികഞ്ഞ പ്രാവുകളും തത്തകളും, നായ്ക്കളിലെ ലാഭജനുസ്സുകൾ സുന്ദരിപ്പൂച്ചകൾ, മത്സ്യങ്ങളിലെ പുതുതാരങ്ങൾ, പിഗ്മി ആടുകൾ, അലങ്കാരക്കോഴികൾ നാടൻ പശുക്കൾ, അരുമകളിലെ നവാഗതർ, ഗിനിപ്പന്നി, ഹാംസ്റ്റർ, ജെക്കോ കൂടൊരുക്കൽ, പരിപാലനം, സംരംഭസാധ്യതകൾ, നേട്ടംകൊയ്യുന്നവരുടെ വിജയകഥകൾ (ഒട്ടേറെ കളർചിത്രങ്ങൾ, പുതുമയാർന്ന അവതരണം)
അരുമ പക്ഷികളേയും ഓമനമൃഗങ്ങളെയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും പുതുസംരംഭകർക്കും പെറ്റ് വിപണനകേന്ദ്രം നടത്തുന്നവർക്കും ഒരു അമൂല്യ വഴികാട്ടി.Write a review on this book!. Write Your Review about അരുമകളില്‍ നിന്ന് വരുമാനം Other InformationThis book has been viewed by users 1115 times