Book Name in English : Aroopiyude Meloppulla Manushyan
കേരളത്തിലെ ക്രൈസതവസഭാചരിത്രത്തിലെ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ട ദൗത്യചരിത്രമാണ് ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്റേത് . പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചു മണ്മറഞ്ഞെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും അദ്ദേഹം ഭാരതവര്‍ഷം മുഴുവന്‍ ആദരിക്കപ്പെടുന്നു .
ഹൃദയത്തില്‍ അരൂപിയുടെ മേലൊപ്പുമായി കടന്നുപോയ കര്‍മ്മയോഗിയുടെ നന്മ നിറഞ്ഞ ജീവിതം ഒരു പുനര്‍വായനയ്ക്ക് തയ്യാറാക്കുകയാണ് ഈ ഗ്രന്ഥം .
Write a review on this book!. Write Your Review about അരൂപിയുടെ മേലൊപ്പുള്ള മനുഷ്യന്‍ Other InformationThis book has been viewed by users 1964 times