Book Name in English : Arabikkadalinte Priyasakhi
പുരാതന കൊച്ചിനഗരിയുടെ ചരിത്രപശ്ചാത്തലത്തില്‍ അവിസ്മരണീയമായ ഇടനാഴികളില്‍ വിസ്മൃതിയുടെ മാറാലയില്‍ മൂടിക്കിടക്കുന്ന ഒരു നാഗരികതയുടെ ശതകാലസ്മരണകള്‍ അയവിറക്കാന്‍ സഹായിക്കുന്ന സംഭവപ്രവാഹങ്ങളെ ഈ കൃതിയിലൂടെ അനാവരണം ചെയ്യുന്നു. ചരിത്രം വര്‍ത്തമാനകാലത്തോട് സംവാദിക്കുന്ന മഹിമയാര്‍ന്ന ഒരു കാലഘട്ടത്തിന്റെ യാഥാര്‍ത്ഥമായ പുനരാവിഷ്ക്കാരം ഈ താളുകളിലൂടെ കാണാം.Write a review on this book!. Write Your Review about അറബിക്കടലിന്റെ പ്രിയസഖി Other InformationThis book has been viewed by users 776 times