Book Name in English : Ariyappedatha Manushya Jeevikal
ഏതുനിമിഷവും കൈവിട്ടുപോകാവുന്ന ജീവിതത്തിനു മുന്‍പിലും അസാമാന്യമായ ധീരതയും ദേശാഭിമാനവും പ്രകടിപ്പിക്കുന്ന പട്ടാളക്കാരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം.മാതൃഭൂമിക്കുവേണ്ടി പോരാടുന്ന ഓരോ പട്ടാളക്കാരന്റെയും മാനസികഭാവങ്ങളെ ആവിഷ്ക്കരിക്കുവാന്‍ നോവലിസ്റ്റിനു കഴിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ്.മലയാള നോവല്‍ശാഖയ്ക്ക് ഓജസ്സു പകര്‍ന്നു നല്‍കിയ നന്തനാരുടെ ഈ പട്ടാളക്കഥ മനോഹരവും ആവേശോജ്ജ്വലവുമാണ്.Write a review on this book!. Write Your Review about അറിയപ്പെടാത്ത മനുഷ്യജീവികള്‍ Other InformationThis book has been viewed by users 3659 times