Image of Book അറിയാനും പറയാനും
  • Thumbnail image of Book അറിയാനും പറയാനും

അറിയാനും പറയാനും

Publisher :Saikatham Books
ISBN : 9789382757351
Language :Malayalam
Page(s) : 64
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Ariyanum Parayanum

നവസാക്ഷരര്ക്കും കുട്ടികള്ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ വൈജ്ഞാനിക ഗ്രന്ഥം . കൊച്ചുകൊച്ചു കാര്യങ്ങളില്നിന്ന് സംസ്കൃതിയിലേക്ക് വായനക്കാരെ പല ലേഖനങ്ങളും ഗൃഹാതുരത്വത്തോടെ കൂട്ടിക്കൊണ്ടുപോകുന്നു . നമുക്കറിയാമെന്നു കരുതുന്ന പല കാര്യങ്ങളില്നിന്നും ഇനിയും അറിയേണ്ടുന്ന പലതുമുണ്ടെന്നു ബോധ്യപ്പെടുത്തുന്നതാണ് ഇതിലെ പല ലേഖനങ്ങളും ഇവിടെ വായനാനുഭവം നവരസമാകുന്നു .
ചുനക്കര ജനാര്ദ്ദനന്നായര്
കുട്ടികള്ക്ക് എഴുതാനും പ്രസംഗിക്കാനും ഉതകുന്ന , ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുള്ള വ്യത്യസ്തമായ ഒമ്പതു ലേഖനങ്ങള്
അറിയാനും പറയാനുമായി ഒരു പുസ്തകം
Write a review on this book!.
Write Your Review about അറിയാനും പറയാനും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 797 times

Customers who bought this book also purchased