Image of Book അറിവില്ലയ്മയില്‍നിന്നു മോചനം
  • Thumbnail image of Book അറിവില്ലയ്മയില്‍നിന്നു മോചനം
  • back image of അറിവില്ലയ്മയില്‍നിന്നു മോചനം

അറിവില്ലയ്മയില്‍നിന്നു മോചനം

Publisher :Other Books
ISBN : 9789380081908
Language :Malayalam
Edition : 2014
Page(s) : 99
Condition : New
3 out of 5 rating, based on 26 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Arivillaymayilninnu Mochanam

മനുഷ്യചരിത്രത്തിലെ തന്നെ മഹാപണ്ഡിതരില് അഗ്രഗണ്യനായ മഹാനായ ഇമാം ഗസ്സാലിയുടെ ആത്മീയ യാത്രാ വിവരണവും ആദ്ധ്യാത്മിക ആത്മകഥയുമാണ് അല്മുന്ഖിദു മിനള്ളലാല് എന്ന ഈ കൃതി . മാര്ഗഭ്രംശങ്ങളില്‍ നിന്നുള്ള മോചനം , ഭ്രംശമാര്ഗ്ഗങ്ങളില്‍ നിന്നുള്ള മോചനം എന്നീ പേരുകളില് ഈ പുസ്തകം മലയാളത്തില് നേരത്തെ വന്നിട്ടുണ്ട്. അറിവില്ലായ്മ എന്ന വാക്കാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത് . വഴികേടുകളുടെ മൂലകാരണത്തില് അജ്ഞാനത്തിന്റെ പ്രാധാന്യം അനിഷേധ്യമാണല്ലോ . ആത്മീയമായ വഴിമുട്ടലുകളനുഭവിക്കുന്ന അന്വേഷികള്ക്ക് എക്കാലവും പ്രചോദനമായിത്തീരുന്ന ഒന്നാണ് ഈ കൃതി.
Write a review on this book!.
Write Your Review about അറിവില്ലയ്മയില്‍നിന്നു മോചനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5081 times

Customers who bought this book also purchased