Book Name in English : Arivinte Athyunnatha Padavukal
ആത്മീയ അജ്ഞതയുടെ എമ്മാവൂസില്‍നിന്ന്, വിജ്ഞാനത്തിന്‍റെ യറുശലേമിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശക്തമായ ഒരു വഴികാട്ടി. ഇതിന്‍റെ താളുകള്‍ ഓരോന്നും പിന്നിടുമ്പോള്‍ ദൈവത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന അനുഭവം നമുക്ക് ലഭിക്കുന്നു. ആത്മീയ ജീവിതത്തില്‍ ഗൗരവമായ ചിന്തകളുള്ളവര്‍ക്ക് ഇത് തിരഞ്ഞെടുക്കുകയും തങ്ങളുടെ ചിന്തകളെ വായനയുടെ വെളിച്ചത്തില്‍ പരിശോധിക്കുകയും ചെയ്യാം. Write a review on this book!. Write Your Review about അറിവിൻ്റെ അത്യുന്നത പടവുകൾ Other InformationThis book has been viewed by users 1693 times