Book Name in English : Arivu Charithrapathangal - January
അറിവിന്റെ അമൃതബിന്ദുക്കൾ ചരിത്രത്തിൽ സംഭവിച്ചത് ?
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, ഗ്രാനഡ കീഴടക്കൽ, അമേരിക്കൻ അടിമകളുടെ വിമോചനം.
ഇന്ത്യാ റിപ്പബ്ലിക്, ക്യൂബൻ വിപ്ലവം, പാനിപത്ത് യുദ്ധം, സ്റ്റാലിൻഗ്രാഡ് യുദ്ധം, അപ്പോളോ 1, ലൂണ 1, ഐക്യരാഷ്ട്ര സംഘടന, കുണ്ടറ വിളംബരം, കൂനൻ കുരിശ് സത്യം. ഗോദോയെ കാത്ത്.
മഹാത്മാ ഗാന്ധി, ഫാദർ ഡാമിയൻ, വിക്ടോറിയ രാജ്ഞി, സ്വാമി വിവേകാനന്ദൻ, മാർട്ടിൻ ലൂഥർ കിംഗ്, വിൻസ്റ്റൺ ചർച്ചിൽ, സ്റ്റീഫൻ ഹോക്കിംഗ്, കുമാരനാശാൻ, പി.ജെ. ആന്റണി
ജനുവരി :
ഈ മാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും നാമങ്ങളുമാണിവ.
എങ്ങിനെ? എന്ന്? എന്ത്? എന്തുകൊണ്ട്?
ചരിത്രത്തിന്റെ നാൾവഴികളിലൂടെ ഒരു വൈജ്ഞാനിക ഘോഷയാത്ര.Write a review on this book!. Write Your Review about അറിവ് ചരിത്രപഥങ്ങൾ - ജനുവരി Other InformationThis book has been viewed by users 21 times