Book Name in English : Arivu Charithrapathangal - June
അറിവിന്റെ അമൃതബിന്ദുക്കൾ ചരിത്രത്തിൽ സംഭവിച്ചത് ?
തിയാനെൻ മേൻ സ്‌ക്വയർ, അമേരിക്കൻ ഭരണ ഘടന, വേവാൻ പദ്ധതി, ഫോക്ക്‌ലാൻ്റ്സ് യുദ്ധം വാട്ടർഗേറ്റ്, വാട്ടർലൂ യുദ്ധം, കൽക്കട്ടയിലെ ഇരുട്ടറ, ഗ്രീൻവിച്ച് ഒബ്‌സർവേറ്ററി, നാസി യുദ്ധം, ഇൻഡ്യൻ അടിയന്തരാവസ്ഥ, യു.എൻ. ചാർട്ടർ, പോട്ടംകിൻ കലാപം, ലോകപരിസ്ഥിതി ദിനം, ഗ്ലോബ് തിയറ്റർ, വിശിഷ്ഠാപേക്ഷികതാ സിദ്ധാന്തം, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ
ഇ.എം.എസ് നമ്പൂതിരിപ്പാട്, സത്യൻ, ആൽഫ്രഡ് ഹിച്ച്കോക്ക്, വാലന്റീന തെരഷ്‌കോവ ലിയോനിഡ് ബ്രഷ്നേവ്, അയ്യങ്കാളി, ഴാങ്പോൾ സാർത്ര്, പി.വി. നരസിംഹറാവു. കേണൽ അബ്ദുൽ ഗമാൽ നാസർ, ലൂയി മൗണ്ട് ബാറ്റൺ, ഹാരിപോട്ടർ, റൂസോ, ഹെലൻ കെല്ലർ, എലിസബത്ത് രായണ്ടി, ഫ്രാൻസ് കാഫ്ക, ഛത്രപതി ശിവജി
ജൂൺ
ഈ മാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും നാമങ്ങളുമാണിവ.
എങ്ങിനെ? എന്ന്?
എന്ത്? എന്തുകൊണ്ട്?
ചരിത്രത്തിന്റെ നാൾവഴികളിലൂടെ ഒരു വൈജ്ഞാനിക ഘോഷയാത്ര.Write a review on this book!. Write Your Review about അറിവ് ചരിത്രപഥങ്ങൾ - ജൂൺ Other InformationThis book has been viewed by users 8 times