Book Name in English : Alankarangalillathe
ഈ ആത്മകഥയിലൂടെ സഞ്ചരിക്കുമ്പോൾ പരാതികളോ കുറ്റംപറച്ചിലുകളോ ഒന്നും കാണാൻ കഴിയില്ല. വിജയിക്കാൻ വേണ്ടിയുള്ള കുറുക്കുവഴികളുമില്ല. തോൽക്കാൻ മനസ്സില്ലാത്ത ഒരു പെണ്മനസ്സ് വാക്കുകൾക്കിടയിൽ മിടിക്കുന്നത് കാണാംWrite a review on this book!. Write Your Review about അലങ്കാരങ്ങളില്ലാതെ Other InformationThis book has been viewed by users 1504 times